സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday 17 February 2017

ഫെബ്രുവരി 20,21 തീയ്യതികളിലായി നടക്കുന്ന കളിപ്പെട്ടി പരിശീലനത്തില്‍ പങ്കെടുക്കുന്ന (ഇതുവരെ പരിശീലനം ലഭിക്കാത്ത) എല്‍.പി വിഭാഗം അധ്യാപകരുടെ പേരുകളും പങ്കെടുക്കുന്ന കേന്ദ്രവും  ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലേയ്ക്ക് ഇ മെയില്‍ ചെയ്യേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.ഒരു സ്‌കൂളില്‍ നിന്ന് ഒരാള്‍ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment