നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 16 February 2017

കളിപ്പെട്ടി പരിശീലനം

 തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ എൽ.പി അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം(കളിപ്പെട്ടി),2017ഫെബ്രുവരി 20,21 തീയ്യതികളിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്. തളിപ്പറമ്പ് മുനിസിപ്പാലിറ്റി,  പട്ടുവം, പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിലെ അധ്യാപകർ മൂത്തേടത്ത് ഹൈസ്കൂളിലും, മറ്റ് പഞ്ചായത്തിലുള്ള അധ്യാപകർ അക്കിപ്പറമ്പ് യു പി സ്കൂൾ തളിപ്പറമ്പിലും കൃത്യസമയത്ത് തന്നെ എത്തിച്ചേരുക. ലാപ്ടോപ് ഉള്ളവർ (ഉബുണ്ടു ഉള്ളവരും, ഉബുണ്ടു 14.04 ഇൻസ്റ്റാൾ ചെയ്യണ്ടവരും) കൊണ്ടുവരേണ്ടതാണ്.

No comments:

Post a Comment