നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 6 February 2017

പ്രധാന അറിയിപ്പ്

പ്രധാന അറിയിപ്പ്: _ ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം എല്ലാ ദിവസവും MDM സൈറ്റിൽ അപ് ലോഡ് ചെയ്യാത്ത പ്രധാന അദ്ധ്യാപകർ നമ്മുടെ ഉപജില്ലയിൽ ഉള്ളതായി DPI അറിയിച്ചിട്ടുണ്ട് - ഇനി മുതൽ ഇത്തരക്കാർക്ക് യാതൊരു കാരണവശാലും Contingent charge ലഭിക്കുന്നതല്ല.upload ചെയ്യാത്ത ദിവസം ഭക്ഷണ വിതരണം നടന്നതായി കണക്കാക്കുകയില്ല എന്ന് MHRD അറിയിച്ചിട്ടുണ്ട്. സൈറ്റിൽ zero കാണിക്കും.കൂടാതെ  കൃത്യനിർവ്വഹണ വീഴ്ചയുമാണ്. Upload ചെയ്യാൻ സാധിക്കാത്ത HMs ഓഫീസുമായി ബന്ധപ്പെടണം. നാളെ ( 7.2.17) മുതൽ 2.30 ന് മുമ്പ് തന്നെ എണ്ണം upload ചെയ്യണമെന്ന് DP 1 അ റി യിക്കുന്നു.
- Noon Meal offic er

MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍(ഇടതുവശത്തും)


പുതിയ ഫോമില്‍ മാറ്റം വന്നിരിക്കുന്നത് NMP1,K2 എന്നിവയ്ക്ക് മാത്രമാണ്.എക്സ്പെന്‍ഡിച്ചര്‍,വൗച്ചറുകള്‍ മുതലായവ പഴയതുപോലെ തന്നെ സമര്‍പ്പിക്കണം.

No comments:

Post a Comment