നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 9 February 2017

പ്രത്യേകശ്രദ്ധയ്ക്ക് MDM ഓൺലൈൻ എൻട്രി നടത്താത്തതിനാൽ കണ്ടിജന്റ് ചാർജ് വിതരണം തടഞ്ഞിരിക്കുന്നതായി അറിയുന്നു.ഉപ ജില്ലയിലെ മുഴുവൻ സകൂളുകളും ഇന്നു മുതൽ ഡാറ്റ എൻട്രി നടത്തണമെന്ന് NMO 'അറിയിക്കുന്നു യൂസർ ,പാസ്സ് വേർഡ് സ്കൂൾ കോഡ് ആണ് 'പാസ്റ്റ് വേർഡ് മറന്നു പോയതിനാൽ ചെയ്യാ'ൻ പറ്റാത്തവർ 04712324633/04712580548 എന്നീ നമ്പരുകളിൽ തിരുവനന്തപുരത്ത് വിളിച്ച് റീസെറ്റ് ചെയ്യുക

No comments:

Post a Comment