സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 24 March 2017

2016-17 വര്‍ഷത്തില്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം 25.03.2017 ന് 10.30 ന് ചിറവക്ക് ബാംബൂഫ്രഷ് മിനി ഹാളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും എത്തിച്ചേരണമെന്ന്  പ്രധാനാദ്ധ്യാപക ഫോറം കണ്‍വീനര്‍ അറിയിക്കുന്നു.

25.03.2017 ന് രണ്ടാം ഗഡു സ്റ്റൈപ്പന്‍റ് വിതരണം ചെയ്യുന്നതാണ്.വിശദവിവരങ്ങള്‍ താഴെ

No comments:

Post a Comment