നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday, 25 March 2017

പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഗെയിന്‍ പി.എഫുമായി ബന്ധപ്പെട്ട  പ്രധാനപ്പെട്ട സര്‍ക്കുലര്‍ ഇവിടെ-സര്‍ക്കുലറില്‍ തന്നിട്ടുള്ള  പ്രഫോര്‍മ നിശ്ചിത സമയത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണം.(നമ്പര്‍,ഐ.ഡി എന്നിവ വ്യത്യാസമുള്ളവരുടേത് മാത്രം)


പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍  ലഭിക്കുന്ന പ്രഫോര്‍മയില്‍ ഓരോ അധ്യാപകരുടെയും കെ.എ.എസ്.ഇ.പി എഫ് സംബന്ധമായ വിവരങ്ങള്‍ ചേര്‍ത്ത് 2 കോപ്പി വീതം 29.03.2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് അറിയിക്കുന്നു.ഓരോ ജീവനക്കാരനും പ്രത്യേകം  ഷീറ്റുകള്‍ ഉപയോഗിക്കണം.(എല്ലാ വരിക്കാരുടെയും)


No comments:

Post a Comment