നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Tuesday, 7 March 2017

താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച് 08.03.2017 ഉച്ചയ്ക്ക് 12 മണിക്കുമുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.സ്കൂളുകളില്‍ നിന്ന് സമര്‍പ്പിക്കുന്ന പ്രഫോര്‍മ അതേപടി സുപ്രീം കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്.നാളെ പ്രഫോര്‍മകള്‍ ഡി.പി.ഐ യില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് അയക്കേണ്ടതിനാല്‍ 08.03.2017 ന് തന്നെ എത്തിക്കണം.പൂരിപ്പിക്കുന്നതിന് എന്തെങ്കിലും സംശമുണ്ടെങ്കില്‍ പൂരിപ്പിച്ച മാതൃകാ ഫോറം താഴെ
Sir

       ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം അറ്റാച്ച് പ്രൊഫോര്മ (School wise chart) പൂരിപ്പിച് പ്രധാന അധ്യാപകൻ   സാക്ഷ്യപ്പെടുത്തി   08/03/2017  തീയതി 12 മണിക്ക് മുമ്പായി ഈ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.  സുപ്രീം കോടതി കേസുമായി ബന്ധപെട്ടതായതിനാൽ ഈ  വിഷയം ഗൗരവമായി കാണേണ്ടതും സമയ ക്ലിപ്തത പാലിക്കേണ്ടതുമാണ്. 09/03/2017  തീയതി DPI യിൽ എത്തിക്കേണ്ടതിനാൽ നാളെത്തന്നെ റിപ്പോർട്ട് ഹാജരാക്കേണ്ടതാണ്.
                                             ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍No comments:

Post a Comment