പ്രധാനാദ്ധ്യാപക യോഗം 03.06.2017 ന് 10.30 ന് ബി.ആര്‍.സി ഹാളില്‍ നടക്കുന്നു.എല്ലാ പ്രൈമറി പ്രധാനാദ്ധ്യാപകരും പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന എച്ച്.എസ്,എച്ച്.എസ്.എസ്, ലെ ചുമതലയുള്ള അധ്യാപകരും പങ്കെടുക്കണം.സ്കൂള്‍ സുരക്ഷിതത്വ സാക്ഷ്യ പത്രം, സ്കൂള്‍ വാഹന സുരക്ഷിതത്വ സാക്ഷ്യ പത്രം, വിദ്യാര്‍ത്ഥി പ്രവേശനം, സ്വാശ്രയവിദ്യാലയങ്ങളില്‍ നിന്നുള്ള പ്രവേശനം, ഉച്ചഭക്ഷണം, പാഠപുസ്തകം, യൂണിഫോം, അധ്യാപക പരിശീലനം, തുടങ്ങിയ വിഷയങ്ങളിലെ വ്യക്തമായ ധാരണയോടെ കൃത്യ സമയത്ത് യോഗത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
No comments:
Post a Comment