സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Saturday 17 June 2017

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള അറിയിപ്പുകള്‍



1.സ്‌കൂള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്ത പ്രധാനാദ്ധ്യാപകര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

2.2017-18 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രപ്പോസല്‍ താഴെ പറയുന്ന രേഖകള്‍ സഹിതം ജൂണ്‍ 20 നകം ഹാജരാക്കേണ്ടതാണ്.
a.നിശ്ചിത പ്രഫോര്‍മ
b.സ്‌കൂളിന്റെ സൈറ്റ് പ്ലാന്‍
c.കുട്ടികളുടെ യു.ഐ.ഡി എന്റോള്‍മെന്റ് ലിസ്റ്റ്
d.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്
e.സംരക്ഷിതാദ്ധ്യാപകരുണ്ടെങ്കില്‍ അവരെ സംബന്ധിച്ച വിവരങ്ങള്‍

3.ഗവ.സ്‌കൂളുകളില്‍ നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ 19.06.2017 ന് വൈകുന്നേരം 5 മണിക്കു മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കുക.പ്രഫോര്‍മ ഇ മെയില്‍ ആയി അയച്ചിട്ടുണ്ട്.
4.2016-17 വര്‍ത്തെ ഹെല്‍ത്ത് ഡാറ്റ എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്
5.പാത്രങ്ങള്‍ വാങ്ങുന്നതിന് അനുവദിച്ച തുകയുടെ ധനവിനിയോഗപത്രം കെ.എഫ്.സി ഫോം 44 ല്‍ എത്രയും പെട്ടെന്ന് എത്തിക്കേണ്ടതാണ്. 
******************************************************************
2015-16 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകരില്‍ നിന്നും 10-രൂപ പിരിച്ചെടുത്ത് 30.06.2017 നകം ഏല്‍പിക്കേണ്ടതാണെന്ന് അസി.പ്രോവിഡണ്ട് ഫണ്ട് ഓഫീസര്‍ക്കുവേണ്ടി നിര്‍ദ്ദേശിക്കുന്നു.


No comments:

Post a Comment