നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 21 July 2017

പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (22/ 07/2017 / ) ശനിയാഴ്ച  രാവിലെ 11 .30   മണിക്ക്  ബി ആർ സി യിൽ നടക്കുന്നതാണ്.പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കണം  . ഓഫീസിൽ സമർപ്പിക്കേണ്ട  വിവിധ രേഖകൾ (അജണ്ട \5 ,6 ,7 ,8 ........) നേരിട്ട് കൊണ്ട്                  വരേണ്ടതാണ്

അജണ്ട :
               1 . തസ്തികനിർണ്ണയം  2017 -18
               2 .പ്രധാനാദ്ധ്യാപക മേൽനോട്ടവും ദിശാഗതി  നിർണ്ണയവും                
              3  . ഉച്ചഭക്ഷണവിതരണം
              4 .എൽ.എസ് എസ് , യു എസ്എസ്  പരീക്ഷ 2017
              5 .യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ (  ഉപയോഗസാക്ഷ്യപത്രം )ഗ്യാസ് ,                                                                                യുനിഫോo,പാഠപുസ്തകം  ....
             6 .KASEPF  ക്രഡിറ്റ് കാർഡ് തുക (Rs .10 / Tr .)
             7 . HSA  സ്ഥാനക്കയറ്റത്തിനർഹതയുള്ള ഗവ.അദ്ധ്യാപകരുടെ വിവരങ്ങൾ
             8 . അദ്ധ്യാപകരുടെ, സ്ക്കൂൾ  ജീവനക്കാരുടെ  ആവലാതികൾ (ചെറു കുറിപ്പുകൾ )
                 9  .ഗൂഗിൽ മാപ്പിംഗ്
                10 . മറ്റു കാര്യങ്ങൾ

No comments:

Post a Comment