സെപ്റ്റംബര്‍ 1 മുതലുള്ള മുഴുവന്‍ ബില്ലുകളും ഡി.ഡി.ഒ മാര്‍ ഡിജിറ്റലി സൈന്‍ ചെയ്യണമെന്ന നിയമം പ്രാബല്യത്തിലാകുന്നു എന്നാണ് സ്പാര്‍ക്കില്‍ നിന്നും മനസ്സിലാകുന്നത്.അതിനായി എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിനായി കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയില്‍ 27.07.2017 ന് 10 മണിമുതല്‍ വൈകുന്നേരം 5 മണിവരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് വിതരണം നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.കഴിഞ്ഞ വര്‍ഷം ലഭിച്ച ഉപകരണം വാലിഡേറ്റ് ചെയ്താല്‍ മതിയെന്നും അറിയുന്നു.പുതിയ സിഗ്നേച്ചര്‍ തയ്യാറാക്കുന്നതിന് ആധാര്‍ കാര്‍ഡ് , പാന്‍ കാര്‍ഡ് ഇവയുടെ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി , ഫോട്ടോ,അപേക്ഷാ ഫോറം എന്നിവ വേണം.പേര് എല്ലായിടത്തും ഒന്നായിരിക്കുകയും വേണം.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ അപേക്ഷാഫോറം ക്ലിക്ക്-ജില്ലകളുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ഇവിടെ
- Sir,
2017 -18 വർഷത്തെ ജൂലൈ 15 അടിസ്ഥാന മാക്കിയുള്ള
അധ്യാപകരുടെ സ്ഥിതി വിവരകണക്ക് നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ
സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമ ഈ ഓഫീസിലുള്ള എല്ലാ സ്‌കൂളുകളുടെയും
ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട് .
AEO TALIPARAMBA NORTH
അധ്യാപകരുടെ വിവരങ്ങള്‍ താഴെ തന്നിട്ടുള ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് ബി.ആര്‍.സിയില്‍ സമര്‍പ്പിക്കണം.ഫോര്‍മാറ്റിന് ക്ലിക്ക്
The Escorting Teacher should reach the venue (Thadikkadavu GHS ) before 10 am
with participants and registration Fee ( if not paid earlier). All
Teachers and participants will have to be in the School till the end of
the Programme.
ഫോര്‍മാറ്റ് ഇവിടെ

With warm regards ,expecting co operation of all.
D E O & A E O Taliparamba

No comments:
Post a Comment