സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Thursday, 18 January 2018

എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിരവധി സ്കൂളുകള്‍ ഇനിയും സമര്‍പ്പിച്ചു കാണുന്നില്ല.ആയതിനാല്‍ ഇനി പഴയതുപോലെ എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്  പേപ്പറില്‍ സമര്‍പ്പിക്കേണ്ടതാണ്.02/2017 മുതല്‍ 12/2017 വരെയുള്ള എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ് മെന്‍റ് നിര്‍ദ്ദിഷ്ട പ്രഫോര്‍മയില്‍ മാസം തിരിച്ച് ടി.ആര്‍.എന്‍ നമ്പര്‍ സഹിതം 22.01.2018 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ എ സെക്ഷനില്‍ എത്തിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

No comments:

Post a Comment