നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

സമഗ്ര, SPORTS, സൈറ്റ് ഇടതുവശത്ത്

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 18 May 2018

 പ്രധാന അറിയിപ്പ്
             25.5.2018, ന് 10 മണി മുതൽ പ്രധാനാധ്യാപകരുടെ ശില്പ ശാല നടക്കേണ്ടതിനാൽ  21.5.2018 ന് നിശ്ചയിച്ച   പ്രധാനാധ്യാപക രുടെയോഗം   25.5.2018 ലേക്ക് മാറ്റി വെച്ച്ചിരിക്കുകയാണ്. അതിനാൽ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും അന്ന് രാവിലെ   10    മണിക്ക് തന്നെ തളിപ്പറമ്പ നോർത്ത് ബി ആർ സി ഹാളിൽ എത്തിച്ചേരേണ്ടതാണ്. ഹൈ സ്‌കൂളുകളിലെ പ്രധാനാധ്യാപകരോ, അവരുടെ പ്രധിനിധികളോ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്..
അജണ്ട 
1.പ്രവേശനോത്സവം
2.പാഠപുസ്തക വിതരണം
3.യൂണിഫോമ വിതരണം
4.ഉച്ചഭകഷണ  വിതരണം
5.കെട്ടിട വാഹന സുരക്ഷാ ഉറപ്പു വരുത്തൽ
6.മറ്റ് പ്രധാന കാര്യങ്ങൾ
 

                                                 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ
                                                            തളിപ്പറമ്പ നോർത്ത്

No comments:

Post a Comment