സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Wednesday 16 May 2018

Sir,
      തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ ഒരു യോഗം 2018 മെയ്  21   തിങ്കളാഴ്ച  രാവിലെ 10 .30  ന്  തളിപ്പറമ്പ നോർത്ത് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .  മുഴുവൻ പ്രധാന അധ്യാപകരും പങ്കെടുക്കേണ്ടതാണ്.  ഹൈസ്‌കൂളിലെ  പ്രധാന അധ്യാപകരോ അവരുടെ പ്രതിനിധികളോ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 

അജണ്ട 
1 . പ്രവേശനോത്സവം 
2 . ഉച്ചഭക്ഷണം 
3 . മറ്റു കാര്യങ്ങൾ 
                                         ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 

No comments:

Post a Comment